ഇന്നത്തെ ചിന്ത : ദൈവത്തെ ഭയപ്പെടുക | ജെ.പി വെണ്ണിക്കുളം

സകലതും മായ എന്നു പറഞ്ഞതിന് ശേഷം ശലോമോൻ പറയുന്നു, എല്ലാം ഉണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുക അത്രേ വേണ്ടത്. ദൈവത്തെ പൂർണ മനസ്സോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും വേണം ആരാധിക്കുവാൻ. ദൈവസന്നിധിയിൽ നാം കഴിക്കുന്ന പ്രാർത്ഥനകളും നേർച്ചകളും അർഥമുള്ളതായിരിക്കണം. ദൈവത്തെ ഭയപ്പെട്ടു നേരുള്ളവരായി നടക്കാൻ ശ്രമിക്ക. ദോഷത്തിന് വേണ്ടി ബദ്ധപ്പെടരുത്.

Download Our Android App | iOS App

ധ്യാനം : സഭാപ്രസംഗി 5
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...