ഇന്നത്തെ ചിന്ത : ഞങ്ങൾ യഹോവയെ സേവിക്കും | ജെ. പി വെണ്ണിക്കുളം

തന്റെ മരണത്തിനു മുൻപുള്ള യോശുവയുടെ അവസാന സന്ദേശം ഉൾക്കൊള്ളിച്ചിരിക്കുന്ന യോശുവ ഇരുപത്തി നാലാം അധ്യായത്തിൽ തന്റെ വിശ്വാസം ഉറക്കെ വിളിച്ചു പറയുകയാണ്. യിസ്രായേലിനോടായി താൻ പറയുന്നു; ഇതുവരെ നടത്തിയ ദൈവത്തെ വേണമോ അന്യദേവനോ വേണമോ? നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞാനും എന്റെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും.അതുകേട്ട ജനവും അങ്ങനെ തന്നെ പറഞ്ഞു.പ്രിയരെ, ഇന്നും നാം എടുക്കുന്ന തീരുമാനമാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്.

post watermark60x60

ധ്യാനം : യോശുവ 24
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like