ഇന്നത്തെ ചിന്ത : ദൈവത്തിന്റെ ഗുപ്തന്മാർ | ജെ.പി വെണ്ണിക്കുളം

ദൈവത്താൽ സംരക്ഷിക്കപ്പെടുന്നവരാണ് അവന്റെ ഗുപ്തന്മാർ. മറയ്ക്കപ്പെടുന്നവർ എന്നർഥം. ശത്രുവിന്റെ കെണിയിൽ നിന്നും മറയ്ക്കപ്പെടുന്ന ജനം വയലിൽ ഒളിപ്പിച്ചു വച്ച നിധി പോലെയാണ്. വിലയേറിയതിനെ അപഹരിക്കുവാൻ ആർക്കും സാധ്യമല്ല. ദൈവം തന്റെ മക്കളെ ഒരു ദോഷവും തട്ടാതെവണ്ണം പരിപാലിക്കുന്നുവല്ലോ.

Download Our Android App | iOS App

ധ്യാനം : സങ്കീർത്തനങ്ങൾ 83
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...