ഇന്നത്തെ ചിന്ത : ഉത്സാഹി എന്നും ഉത്സാഹി തന്നെ | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 21:5 ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു.

ജീവിതത്തിൽ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് ഉത്സാഹം. അതു ഏതു കാര്യത്തിലും വേണം. ഉത്സാഹികൾക്കു കൃത്യമായ പ്ലാനിംഗ് ഉണ്ട്. അതു വിജയത്തിൽ എത്തിച്ചേരുകയും ചെയ്യും. മടിയന്മാർക്കു ഉറക്കം ഒഴിഞ്ഞിട്ടു നേരവും ഉണ്ടാകില്ല. ഉത്സാഹികൾ എപ്പോഴും പ്രവർത്തന നിരതരായിരിക്കും. അവരുടെ ഉത്സാഹത്തെ ഇല്ലാതാക്കാൻ ആര് ശ്രമിച്ചാലും നടക്കുകയുമില്ല. അതുകൊണ്ടു ഉത്സാഹികളെ നിരുത്സാഹപ്പെടുത്താൻ നോക്കരുത്. നിങ്ങളും ഉത്സാഹിയാകാൻ ശ്രമിക്കുക.

ധ്യാനം : സദൃശ്യവാക്യങ്ങൾ 21
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.