ഇന്നത്തെ ചിന്ത : മഹത്വം എല്ലാം ദൈവത്തിന് | ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 115:1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.

Download Our Android App | iOS App

ഈ ലോകത്തിൽ മനുഷ്യർ മഹത്വം ആഗ്രഹിക്കുന്നു. ദൈവത്തിനു നൽകാനുള്ള മഹത്വം കൂടി അവർ എടുക്കുവാൻ ശ്രമിക്കുന്നു. അതിനു വിപരീതമായി ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് സർവസാധാരണമായിക്കഴിഞ്ഞു. ഈ പ്രവണത നല്ലതല്ല. നാം തിന്നാലും കുടിച്ചാലും എന്തു ചെയ്‌യാലും അതിലൂടെ ദൈവനാമം മാത്രം മഹത്വപ്പെടണം എന്നാണല്ലോ വചനം നമ്മെ പഠിപ്പിക്കുന്നത്. ഈ ഒരു ചിന്തയോടെ ഓരോദിവസവും ജീവിക്കാം.

post watermark60x60

ധ്യാനം : സങ്കീർത്തനങ്ങൾ 115
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...