ഇന്നത്തെ ചിന്ത : ശ്രദ്ധ പതറിപ്പോകരുത് | ജെ. പി വെണ്ണിക്കുളം

ലൂക്കോസ് 8:18 ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതുംകൂടെ എടുത്തുകളയും.”

News Middle Advt Banner

നമ്മൾ പലതും കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ്. ചിലർ എല്ലാറ്റിനും വേഗം പ്രതികരിക്കുന്നു. മറ്റു ചിലർ സാവധാനത്തിൽ. ചിലർ പലതിൽ ശ്രദ്ധിക്കുമ്പോൾ മറ്റുചിലർ ഒരേ കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്നു. ഇവിടെ പ്രസക്തമായ ചോദ്യം, നിങ്ങളുടെ ശ്രദ്ധ എവിടെയാണ്? ദൈവത്തിലേക്കോ ലോകത്തിലേക്കോ? സ്വയം പരിശോധിക്കാം. നല്ലതു മാത്രം മുറുകെ പിടിച്ചു കൊണ്ട് ശ്രദ്ധാലുക്കളായി ജീവിക്കാം.

ധ്യാനം : മർക്കോസ് 4
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading