ഭാവന: മുടിയനായ പുത്രൻ ജിജി പ്രമോദ്
പുലരിയുടെ കുളിരിൽ ഒന്നുകൂടി ചുരുണ്ടു കൂടി കിടക്കുമ്പോഴാണ് കാൽപാദത്തിൽ ഒരു നനവ് അവൻ അറിയുന്നത്.ഉറക്കം മുറിഞ്ഞ ഈർഷ്യത്തോടെ കണ്ണുകൾ പതിയെ വലിച്ചു തുറന്നു നോക്കി. കാൽക്കൽ ഒരു നായ കിടക്കുന്നു.അത് സ്നേഹപൂർവ്വം തന്റെ കാൽപാദങ്ങൾ…