കണ്ടതും കേട്ടതും: നിറം മാറുന്ന കൊറോണ | എഡിസൺ ബി, ഇടയ്ക്കാട്
കളം അറിഞ്ഞു കളിക്കുന്നതിൽ മികവ് തെളിയിക്കുകയാണ് കൊറോണ. ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമുകളെ വെല്ലുംവിധം മാറ്റങ്ങളുമായി പ്രത്യക്ഷപ്പെടുന്ന കൊറോണ ഒരു സംഭവം തന്നെ. കൊറോണയുടെ ആദ്യ പതിപ്പിൽ കൈ കൊട്ടിയും, പാത്രം തട്ടിയും കൊറോണയെ പുറത്താക്കാൻ…