ലേഖനം: പിറവി മുതൽ സൗഖ്യം വരെ | ഡോ. അജു തോമസ്
ക്ഷണഭംഗുരമായ ഈ ലോക ജീവിത യാത്രയിൽ ഒരു ക്രിസ്തു ഭക്തന് പല വിധമായ പ്രതിസന്ധികളെ നേരിടേണ്ടതായി വരും എന്നുള്ളത് അവിതർക്കിതമായ ഒരു വസ്തുതയാണ്. ഒരു ഗാനത്തിൽ ആരോഹണവും അവരോഹണവും ഉള്ളത് പോലെ തന്നെ ജീവിത യാത്ര രേഖയിലും ഇവ രണ്ടുമുണ്ടാകുക തന്നെ…