എഡിറ്റോറിയൽ: വീണ്ടും വേദനയോടെ… | ബിൻസൺ കെ. ബാബു
ഇന്ന് ഞെട്ടലോടെയാണ് കേരളം ഉണർന്നത്. വയനാടിലെ മുണ്ടക്കൈ, ചൂരൽമല എന്നി സ്ഥലങ്ങളിൽ ഉണ്ടായ വലിയ ഉരുൾപൊട്ടലിൽ ഇതുവരെ കണ്ടെത്തിയത് 96 ജീവനറ്റ ശരീരങ്ങളാണ്. ഇനിയും കണ്ടെത്താൻ ബാക്കിയാണ്. രണ്ട് ഗ്രാമങ്ങൾ മുഴുവൻ പോകുമ്പോൾ ആർക്ക് താങ്ങാൻ ആകും ഈ വേദന.…