ലേഖനം:സ്വന്തം കാര്യം സിന്ദാബാദ് | ബിജു പി. സാമുവൽ,ബംഗാൾ
ഞാൻ സുവിശേഷ പ്രവർത്തനം നടത്തുന്നത് പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് എന്ന ജില്ലയിലാണ്. ആ ജില്ലയിൽ മാത്രം തൊള്ളായിരം(900) കുടുംബങ്ങളാണ് വീടും കൂടും ആശ്രയവുമില്ലാതെ വഴിയരികിൽ ജീവിക്കുന്നത്.
ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ ചെറിയ ഭക്ഷണപ്പൊതി വിതരണം…