ഓമന ജോസ് (59) അക്കരെ നാട്ടിൽ

ചെങ്ങന്നൂർ: ഐപിസി ശാലേം പുത്തൻതെരുവ് സഭാഗവും
പേരിശ്ശേരി വലിയ മുട്ടത്ത് ജോസ് ബേബിയുടെ ഭാര്യയുമായ ഓമന ജോസ് (59) നിത്യതയിൽ പ്രവേശിച്ചു. ആങ്ങമുഴി കോട്ടാമണ്ണിൽ കുടുംബാംഗമാണ്.സംസ്‍കാരം പിന്നീട്.
മക്കൾ: ലിൻസ് ജോസ് (യുകെ), ലിബിൻ ജോസ് (കാനഡ) മരുമക്കൾ: ഷിൻസി ലിൻസ് (യുകെ), അനു ലിബിൻ (കാനഡ).
കൊച്ചുമക്കൾ: ലിക്സൺ, ലിയാന, ജോഷിയ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.