ഇന്നത്തെ ചിന്ത : സാക്ഷികളുടെ മുൻപിലുള്ള നല്ല സ്വീകാര്യം | ജെ. പി വെണ്ണിക്കുളം

1 തിമൊഥെയൊസ് 6:12
വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.

പൗലോസ് തിമൊഥെയോസിനെക്കുറിച്ചു പറയുന്ന ഭാഗമാണിത്. തിമൊഥെയോസ്
അറിഞ്ഞ വിശ്വാസം അനേകരുടെ മുൻപിൽ ഏറ്റുപറയുന്നതിൽ ഒരു മടിയും കാണിച്ചില്ല. സ്വീകാര്യം എന്നതിന് ഏറ്റുപറയുക എന്ന അർത്ഥം കൂടിയുണ്ട്. പ്രിയരെ, ക്രിസ്തുവിനെ ഏതു സാഹചര്യത്തിലും ഏറ്റുപറയുവാൻ ഒരു ഭക്തന് കഴിയണം.

ധ്യാനം: 1 തിമൊഥെയോസ് 6 : 1
ജെ പി വെണ്ണിക്കുളം

-Advertisement-

You might also like
Comments
Loading...