Browsing Category
THOUGHTS
ചെറു ചിന്ത: വിശ്വാസികളും ഓട്ടക്കളവും | ഷിജി തോമസ്, പത്തനംതിട്ട
വിശ്വാസ ജീവിതം നയിക്കുന്ന നാം ഓരോരുത്തരും സ്വർഗ്ഗീയ സീയോനെ ലക്ഷ്യം വച്ചോടുന്ന ഒരു ഓട്ടക്കളത്തിൽ ആയിരിക്കെ നമ്മുടെ…
ചെറു ചിന്ത: കുശവനും മൺപാത്രവും | ഷിജി തോമസ്, പത്തനംതിട്ട
പ്രിയരെ കുശവനും മൺപാത്രവും എന്നുള്ള പദപ്രയോഗങ്ങളിലൂടെ പ്രതിധ്വനിക്കുന്നത് ഒരു സ്രഷ്ടാവിനെയും സൃഷ്ടിയെയും ആണ്.കുശവൻ…
ചെറു ചിന്ത: കഷ്ടങ്ങളിലും പ്രശംസിക്കുന്നവർ | ദീന ജെയിംസ്
കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നറിഞ്ഞു
കഷ്ടങ്ങളിലും പ്രശംസിക്കുന്ന…
ചെറു ചിന്ത: ക്രിസ്മസും, ക്രിസ്തുവും | ബിജോ മാത്യു പാണത്തൂർ
മറ്റൊരു ക്രിസ്മസ് കാലം കൂടി വരവായി.. മഞ്ഞുപെയ്യുന്ന രാവും, മാലാഖമാരുടെ സംഗീതവും, നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീ യും,…
ചെറുചിന്ത : നല്ല ഗീതം | അനീഷ് വഴുവാടി
സംഗീതം എന്നത്" നല്ല ഗീതം" എന്നാണർത്ഥം. കാതുകൾക്ക് ഇമ്പം പകരുന്നതാണ് സംഗീതം. കുയിലുകളുടെ നാദവും അരുവികളുടെ ശബ്ദവും…
ചെറു ചിന്ത: “ഫ്രീ വൈഫൈ” | ഫിന്നി കെ. സാമുവൽ, ദുബായ്
"ഫ്രീ വൈഫൈ" പുതിയതായി ഉദ്ഘാടനം ചെയ്ത ഭക്ഷണശാലയുടെ മുന്നില്‍ എഴുതിവെച്ച ബോര്‍ഡ് ഇങ്ങനെയായിരുന്നു.
ബോര്‍ഡ്…
ചെറു ചിന്ത: ഫാക്റ്റ് ചെക്ക് | ബിനു വടക്കുംചേരി
വർത്തമാന ലോകത്തിൽ 'മാധ്യമങ്ങളുടെ' പങ്കു വലുതായിരിക്കുന്നു. വാർത്താചാനലുകളും,
സോഷ്യൽ നെറ്റ് വർക്കുകളുടെ…
ചെറു ചിന്ത: താഴ്വരയിലെ അസ്ഥികൾ | ദീന ജെയിംസ്
യഹോവയുടെ ആത്മാവ് പ്രവാചകനെ കൊണ്ടുനിർത്തിയ താഴ്വര അസംഖ്യമായ അസ്ഥികൾ നിറഞ്ഞതായിരുന്നു. ഒരു വ്യത്യസ്തത പ്രവാചകൻ ആ…
ചെറു ചിന്ത: പ്രവർത്തി നല്ലതെങ്കിൽ പ്രതികരിക്കരുത്, സ്വർഗം സംസാരിക്കും | ആശിഷ്…
എന്നാൽ യേശു ; അവളെ വിടുവിൻ, അവളെ അസഹ്യപ്പെടുത്തുന്നത് എന്ത് ? അവൾ എങ്കൽ നല്ല പ്രവർത്തി അല്ലോ ചെയ്തത്.
പശ്ചാത്തലം…
ചെറു ചിന്ത: മറുരൂപമല | വീണ ഡിക്രൂസ്, യൂ. എ . ഇ
ബൈബിളിൽ നിരവധി മലകള്‍ നമുക്ക് കാണാന്‍ കഴിയും. സീനായ് മല, ഹോരേബ് മല, കര്‍മ്മേല്‍ മല, ഒലിവുമല, മോറിയാമല, കാല്‍വറിമല…
ചെറു ചിന്ത: അജ്ഞത കൊന്ന പെൺകുട്ടികൾ | ബിജോ മാത്യു, പാണത്തൂർ
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ അമേരിക്കയിൽ ന്യൂ ജേഴ്സിയിൽ ഒരു വാച്ച് കമ്പനി കുറെ പെൺകുട്ടികളെ റിക്രൂട്ട്…
ചെറു ചിന്ത: ദൈവം ദോഷങ്ങളാൽ പരീക്ഷിക്കുന്നില്ല | റെനി ജോ മോസസ്
നിത്യത ഉള്ളടക്കം ചെയ്തു കാലങ്ങളുടെ വെല്ലുവിളി , അതിജീവിച്ച പുസ്തകം ''വിശുദ്ധ ബൈബിൾ "" ഭൂതകാല നിത്യത മുതൽ ഭാവികാല…
ചെറു ചിന്ത: ഞാൻ ചുങ്കക്കാരൻ | മിനി എം. തോമസ്
അതിദാരുണമായ ഒരു കൊലപാതക സംഭവം കേട്ടാണ് ആ നഗരം അന്ന് ഉറക്കമുണർന്നത്. പ്രായമായ ഒരു ഭാര്യയും ഭർത്താവും താമസിക്കുന്ന…
ചെറു ചിന്ത: പരിശുദ്ധത്മാവ് എന്ന അതിശ്രേഷ്ഠ ദാനം | പ്രസ്റ്റിൻ പി ജേക്കബ്, ഞക്കനാൽ
പരിശുദ്ധത്മാവ് ദൈവത്തിന്റെ എറ്റവും പ്രധാനപെട്ട ദാനമാണ്. അത് മനുഷ്യർക്ക് ദൈവം മുന്നമേ വാഗ്ദാനം ചെയ്തിട്ടുള്ളതാണ്…