അമ്പലമുക്ക് കിഴക്കേടത്തു വീട്ടിൽ സജു ചാക്കോ( 46) അക്കരെ നാട്ടിൽ
ആയൂർ :അമ്പലമുക്ക് കിഴക്കേടത്തു വീട്ടിൽ സജു ചാക്കോ( 46) താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ പ്രവേശിച്ചു.
സംസ്‍കാരം ശനിയാഴ്ച രാവിലെ 8 മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് ഇന്റർനാഷണൽ ഗോസ്‌പൽ ചർച്ചിന്റെ നേതൃത്വത്തിൽ ചണ്ണപ്പേട്ട
താഴെമീൻകുളം സെമിത്തേരിയിൽ നടക്കും.

ഭാര്യ : ഷേർളി
മക്കൾ : സയോണ, സലൻ

- Advertisement -

Comments are closed.