കെ.പി. ബേബിക്കുട്ടി കർത്താവിൽ നിദ്ര പ്രാപിച്ചു

അടൂർ: കല്ലേത്ത് ഭവനത്തിൽ കെ.പി. ബേബിക്കുട്ടി (69) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതികശരീരം നവംബർ 21 ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിക്കും. രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണിക്ക് പറക്കോട് നോർത്ത് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ അടൂരിലുള്ള സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ ലിസ്സി ബേബി കല്ലേത്ത് കുടുംബാംഗമാണ്. മക്കൾ: ബെൻസി ബി., മോൻസി ബി.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading