ചമ്പോന്തയിൽ അന്നമ്മ വർഗീസ് ഫ്ളോറിഡയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഒർലാന്റോ: ഐ.പി.സി ഒർലാന്റോ ദൈവസഭാംഗം കൂത്താട്ടുകുളം ചമ്പോന്തയിൽ റിട്ട. അദ്ധ്യാപകൻ സി.ജെ. വർഗീസിന്റെ ഭാര്യ റിട്ട. അദ്ധ്യാപക അന്നമ്മ വർഗീസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

മൂവാറ്റുപുഴ കടക്കനാട് വെള്ളോലിപ്പിൽ കുടുംബാഗമാണ്. സംസ്ക്കാരം പിന്നീട്

മക്കൾ: ജോൺസൺ.സി. വർഗീസ് (കേരളം), ജാനറ്റ് ബിനോ തോമസ്, ജെയിംസ് വർഗീസ് (ഇരുവരും യു.എസ്.എ).

മരുമക്കൾ: ജിജി ജോൺസൺ, ബിനോ തോമസ്, ജോളി ജെയിംസ്

കൊച്ചുമക്കൾ: ജിജോ, ഫ്രാങ്ക്, സ്റ്റെഫി, ജോനാഥൻ, ജൊഹാന.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading