അടൂർ കാനാവിൽ കെ.പി. ഡേവിഡ് (67) അക്കരെ നാട്ടിൽ
അടൂർ: അടൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ കാനാവിൽ കെ.പി. ഡേവിഡ് (67) കർത്താവിൽ നിദ്രപ്രാപിച്ചു.


സംസ്കാര ശുശ്രൂഷ നവംബർ 14 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് അടൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടത്തും.
ഭാര്യ: കുഞ്ഞുമോൾ (പറക്കോട് വാഴവിളയിൽ കുടുംബാംഗം).
മക്കൾ: ഡാനി (അസോസിയേറ്റ് പാസ്റ്റർ, കാൽവറി അസംബ്ലി, അറ്റ്ലാന്റ), ഷാനി.
മരുമക്കൾ: സാറാ ഡാനി, ജസ്റ്റിൻ മാത്യു.
കൊച്ചുമക്കൾ: ഹദസ്സ ഡാനി, എസലിൻ, എഡലിൻ (എല്ലാവരും അറ്റ്ലാന്റ).

- Advertisement -


Comments are closed.