തേപ്പുപാറ കിടങ്ങാലിൽ അന്നമ്മ ജോർജ് (99) അക്കരെ നാട്ടിൽ

 

News Middle Advt Banner

അടൂർ: തേപ്പു പാറ കിടങ്ങാലിൽ പരേതനായ ജോർജ് മാമന്റെ ഭാര്യ അന്നമ്മ ജോർജ് (99) കർത്താവിൽ നിദ്ര പ്രാപിച്ചു . ഭൗതിക ശരീരം നവംബർ 16 ന് തിങ്കൾ രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം സംസ്കാര ശുശ്രൂഷ 9 മണിക്ക് തേപ്പുപാറ ഐപിസി ബഥേൽ ഹാളിൽ ആരംഭിക്കും. സംസ്‍കാരം 12 മണിക്ക് സഭ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.
മക്കൾ: പരേതനായ ജോൺസൺ. ലില്ലി കുട്ടി. പാസ്റ്റർ സൈമൺ പി ജോർജ്. പരേതനായ അച്ചൻ കുഞ്ഞ്. ഏലമ്മ. ജെസ്സി. പരേതനായ ഫിന്നി.ജേക്കബ്
മരുമക്കൾ: കുഞ്ഞുമോൾ. ഡാനിയൽ കുട്ടി. ഷേർളി. ഏലിക്കുട്ടി. പി കെ മാത്യു. ബാബു ജോർജ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading