ഓസ്ട്രേലിയയുടെ തലസ്ഥാനത്ത് വിശ്വാസികളുടെ മഹാസംഗമം; Awaken Canberra 2026 നവംബർ 15-ന്
കാൻബെറ: ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്ത് ചർച്ചസിന്റെ (AUPC) കാൻബെറ സ്റ്റേറ്റ് നേതൃത്വത്തിൽ ഓസ്ട്രേലിയയുടെ തലസ്ഥാന നഗരിയിൽ ഏറ്റവും വലിയ വിശ്വാസികളുടെ കൂട്ടായ്മ ‘Awaken Canberra 2026 – Series 2’ സംഘടിപ്പിക്കുന്നു.

നവംബർ 15 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 9 മണി വരെ കാൻബെറ സൗത്തിലെ കമ്പാ (Kambah) യിലുള്ള Awaken Church-ൽ വെച്ചാണ് Worship & Deliverance Night എന്ന പേരിൽ ഈ അനുഗ്രഹീത സമ്മേളനം നടക്കുക.
പ്രസ്തുത മീറ്റിംഗിൽ കർത്താവിൽ പ്രസിദ്ധനായ ഡോ. ബ്ലെസ്സൺ മേമന (Dr. Blesson Memana) ആരാധനയ്ക്കും ദൈവവചന ശുശ്രൂഷയ്ക്കും നേതൃത്വം നൽകും. ഒപ്പം പ്രശസ്ത ആരാധനാ ശുശ്രൂഷകൻ ബ്രദർ ഡെൻസിൽ വിൽസണും (Bro. Dencil Wilson) ശുശ്രൂഷയിൽ പങ്കെടുക്കും.
“Let Us Exalt His Name Together – Psalms 34:3” എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.
ദേശത്തിന്റെ അനുഗ്രഹത്തിനായി ഒരുമിച്ച് ആരാധിക്കാൻ ഏവരെയും ഹാർദ്ദവമായി സ്വാഗതം

- Advertisement -


Comments are closed.