ഐ.പി.സി. ഫാമിലി വർഷിപ്പ് സെന്റർ പി.വൈ.പി.എ. കൊട്ടാരക്കര ഒരുക്കുന്ന ‘ഏകദിന സെമിനാർ’ ആഗസ്റ്റ് 28 ന് 

കൊട്ടാരക്കര: ഗ്രാനറി പ്രയർ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ഐ.പി.സി. ഫാമിലി വർക്ക്‌ഷിപ്പ് സെന്റർ പി.വൈ.പി.എ. കൊട്ടാരക്കര ഒരുക്കുന്ന ‘ഏകദിന സെമിനാർ’ ആഗസ്റ്റ് 28ന് നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് സെമിനാർ. കുന്നക്കര പെട്രോൾ പമ്പിന് സമീപം, കൊട്ടാരക്കര (അടൂർ റോഡ്) ആണ് സെമിനാർ വേദി.

പാസ്റ്റർ ആൻസൺ പി. മാത്യു, പാസ്റ്റർ ബിജു ജോർജ്, സിസ്റ്റർ റിജ ബിജു എന്നിവർ .ദൈവ വചനം ശുശ്രൂഷിക്കും.

ആരാധനയ്ക്ക് ബ്രദർ ടിബിൻ എ. തങ്കച്ചൻ നേതൃത്വം നൽകും. പാസ്റ്റർ ബൈജു അരുൾ ദാസ് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading