ഐ.പി.സി. ഹെബ്രോൻ പുല്ലുകുത്തി കൺവെൻഷൻ നവംബർ 26 മുതൽ

പുല്ലുകുത്തി: ഐ.പി.സി. ഹെബ്രോൻ പുല്ലുകുത്തി സഭയുടെ ആഭിമുഖ്യത്തിൽ കൺവെൻഷൻ 2026 നവംബർ 26, 27, 28 തീയതികളിൽ നടക്കും. പുല്ലുകുത്തി ഐ.പി.സി. ഹെബ്രോൻ സഭാ ഗ്രൗണ്ടിൽ വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് യോഗങ്ങൾ.

ഐ.പി.സി. പുന്നവേലി സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് വർഗീസ്, പാസ്റ്റർ ബി. മോനച്ചൻ കായംകുളം, പാസ്റ്റർ ജോയി പാറക്കൽ, പാസ്റ്റർ അജി ആന്റണി എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.

ഹോളി ഹാർപ്സ്, ചെങ്ങന്നൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ. ജെസ്റ്റിൻ കായംകുളം, ബ്രദർ.ടോണി തോമസ് എന്നിവർ നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading