ഇന്ത്യയ്ക്കായി പ്രാർത്ഥിക്കാൻ ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം മീറ്റിങ് ഇന്ന്
കൊട്ടാരക്കര: കെ.ഇ. അപ്പർ റൂം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്കായി പ്രത്യേക ഓൺലൈൻ പ്രതിമാസ മധ്യസ്ഥ പ്രാർത്ഥനാ യോഗം ആഗസ്റ്റ് 15 ശനിയാഴ്ച വൈകിട്ട് 5.30ന് നടക്കും.
രാജ്യത്തിനായും ദൈവരാജ്യത്തിന്റെ വ്യാപനത്തിനായും ഒരുമിച്ച് പ്രാർത്ഥിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നത്.

സിസ്. റീജ ബിജു (കൊട്ടാരക്കര, കേരളം) മുഖ്യ പ്രഭാഷകയായിരിക്കും. ബ്ര. ഷെറിൻ ബോസ്, ബ്ര. ബിനോയ് കെ. ഐപ്പ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർ ജെ. പി. വെണ്ണിക്കുളം, കെ.ഇ. ഡയറക്ടർ, മിഷൻസ് & അപ്പർ റൂം, പ്രോത്സാഹന സന്ദേശം നൽകും.
യോഗം സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കും. രാജ്യത്തിനായും സുവിശേഷ വ്യാപനത്തിനായും പ്രാർത്ഥിക്കുവാൻ ഏവരെയും യോഗത്തിലേക്ക് ക്ഷണിച്ചു.
തീയതി: ആഗസ്റ്റ് 15, 2026 ശനി
സമയം: വൈകിട്ട് 5.30 (IST)
മാധ്യമം: സൂം
Meeting ID: 889 2218 6821
Passcode: 1345

- Advertisement -


Comments are closed.