തേജസ് ബൈബിൾ ഗൈഡ് പ്രകാശനം ചെയ്തു

വെൺമണി: ഡോ. ഏബ്രഹാം വെൺമണി രചിച്ച “തേജസ് ബൈബിൾ ഗൈഡ്” എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ശ്രദ്ധേയമായി. പുസ്തകത്തിന്റെ ആദ്യ പ്രതി ബ്രദർ സണ്ണി വർഗീസ്, ചർച്ച് ഓഫ് ഗോഡ് പത്തനംതിട്ട ടൗൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ സി. ജെ. തോമസിന് നൽകി പ്രകാശനം നിർവഹിക്കുകയും ദൈവനാമ മഹത്വത്തിനായി സമർപ്പിച്ച് പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു.

News Middle Advt Banner


ബൈബിൾ സ്കൂളിൽ നേരിട്ട് പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും വീട്ടിലിരുന്ന് ദൈവവചനം ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനപ്പെടുന്ന പഠനസഹായ ഗ്രന്ഥമാണിത്. ഏകദേശം 1100 പേജുകളുള്ള ഈ ഗ്രന്ഥം ബൈബിൾ പേപ്പറിൽ മികച്ച നിലവാരത്തിൽ അച്ചടിച്ചിരിക്കുന്നു.
ഗ്രന്ഥം തേജസ് മിനിസ്ട്രീസ്, വെൺമണി പ്രസിദ്ധീകരിച്ചിരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading