പ്രകാശ് പി കോശി രചിച്ച എം. സി. ചാക്കോയുടെ ജീവചരിത്രം ‘ഗോഡ്മാൻ’ പ്രകാശനം ഓഗസ്റ്റ് 8-ന്

മാണ്ഡാനം: ക്രൈസ്തവ ശുശ്രൂഷകനായ എം. സി. ചാക്കോയുടെ ജീവചരിത്രം ആസ്പദമാക്കി പ്രകാശ് പി. കോശി രചിച്ച തന്റെ ഏഴാമത്തെ പുസ്തകമായ ‘ഗോഡ്മാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനം 2026 ഓഗസ്റ്റ് 8 ശനിയാഴ്ച വൈകിട്ട് 3.30-ന് കോട്ടയം മാങ്ങാനത്തെ സാമുവൽ നിലയത്തിൽ നടക്കും.

പാസ്റ്റർ പി. ജി. മാത്യുസ്,.ഇവ.സാജു മാത്യു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഗ്രന്ഥകാരൻ പ്രകാശ് പി. കോശി പുസ്തകത്തെ പരിചയപ്പെടുത്തും.

ഗുഡ്ന്യൂസ് ബുക്സ്, കാഞ്ഞിക്കുഴി, കോട്ടയം ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading