മറിയാമ്മ ജോർജ്ജ് അക്കരെ നാട്ടിൽ

മുംബൈ: മുംബൈ ഗോവണ്ടി ദേവനഗർ സോസൈറ്റി യിൽ താമസിക്കുന്നതും ചെമ്പൂർ ചർച്ച് ഓഫ് ഗോഡ് ആദ്യകാല സഭാ അംഗവും പരേതനായ പുന്നവേലിൽ ഇ.വി വർഗീസ് ജോർജിന്റെ ഭാര്യയുമായ മറിയാമ ജോർജ് (82) (എക്സ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ) കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു.

റോയി ജോർജ്ജാണ് മകൻ.

സംസ്കാരം നാളെ (2026 ആഗസ്റ്റ് 5-ന്) ഗോവണ്ടി ഈസ്റ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. ദുഃഖർത്തരായ കുടുംബംഗങ്ങളെ ദൈവം ആശ്വാസം നൽകി വിടുവിക്കട്ടെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading