പുലമൺ ബഥേൽ മാർത്തോമ്മാ പള്ളിയിൽ ഇടവക ദിനവും അവാർഡ് ദാനവും നടന്നു

കൊട്ടാരക്കര :പുലമൺ ബഥേൽ മാർത്തോമ്മാ ഇടവകയുടെ 44-ാമത് ഇടവക ദിനാചരണം വികാരി റവ. സ്കറിയ തോമസിൻ്റെ അധ്യക്ഷതയിൽ നടന്നു. റവ.ഡോ.പി.ജെ. മാമ്മച്ചൻ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ സമ്മാനിച്ചു.

News Middle Advt Banner

സെക്രട്ടറി സജി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസാദ്, ബാബു.സി. പണിക്കർ, ടി.സി. ബാബു എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading