അന്നമ്മ തോമസ് (കുഞ്ഞനാമ്മ) 89 അക്കരെ നാട്ടിൽ

കുമ്പനാട്: പൊടിമല പാസ്റ്റർ പി. എം. തോമസിന്റെ മകളായ റിട്ട. അധ്യാപിക ശ്രീമതി അന്നമ്മ തോമസ് (കുഞ്ഞനാമ്മ, 89) ഇന്ന് പുലർച്ചെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

 

ദീർഘകാലം അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന അന്നമ്മ ടീച്ചർ വിശ്വാസജീവിതത്തിലും സഭാപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

സംസ്കാര ശുശ്രൂഷയുടെ വിവരങ്ങൾ പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading