ഹെബ്രോൻ ഫെല്ലോഷിപ്പ് ഹാലിഫാക്സ് വാർഷിക കൺവൻഷൻ ഓഗസ്റ്റ് 7 മുതൽ

ഹാലിഫാക്സ്, കാനഡ: ഹെബ്രോൻ ഫെല്ലോഷിപ്പിന്റെ വാർഷിക കൺവൻഷൻ “ഇഗ്നൈറ്റ് 2കെ26” ഓഗസ്റ്റ് 7, 8, 9 തീയതികളിൽ നടക്കും. ആത്മീയ ഉണർവിനും വിശ്വാസജീവിതത്തിലെ പുതുക്കലിനും പ്രാധാന്യം നൽകിയാണ് ത്രിദിന കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി മുഖ്യപ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയും, വൈകിട്ട് 6 മുതൽ രാത്രി 9 വരെയും വിവിധ യോഗങ്ങൾ നടക്കും.
ഹാലിഫാക്സിലെ 6225 സമ്മിറ്റ് സ്ട്രീറ്റിലാണ് കൺവൻഷൻ നടക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading