ടാബർനാക്കിൾ പെന്തക്കോസ്തൽ ചർച്ച് സുവിശേഷ യോഗങ്ങൾ ഓഗസ്റ്റ് 5, 6 തീയതികളിൽ

വെയിൽസ്, യു.കെ: ടാബർനാക്കിൾ പെന്തക്കോസ്തൽ ചർച്ച് വെയിൽസിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗങ്ങൾ ഓഗസ്റ്റ് 5, 6 തീയതികളിൽ സ്വാൻസിയയിലും കാർഡിഫിലും നടക്കും. പാസ്റ്റർ എബി അയിരൂർ മുഖ്യപ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും.

ഓഗസ്റ്റ് 5 ബുധനാഴ്ച വൈകിട്ട് 7.30ന് ക്ലൈഡാക് കമ്മ്യൂണിറ്റി ഹാൾ, സ്വാൻസിയിലും ഓഗസ്റ്റ് 6 വ്യാഴാഴ്ച വൈകിട്ട് 7.30ന് ടാബർനാക്കിൾ പെന്തക്കോസ്തൽ ചർച്ച്, കാർഡിഫിലുമാണ് യോഗങ്ങൾ നടക്കുന്നത്.
സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ. പ്രിൻസ് പ്രെയിസൻ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading