Daily Archives

April 28, 2026

ചർച്ച് ഓഫ് ​ഗോഡ് ഷിമോ​ഗ സെന്റർ കൺവൻഷൻ മെയ് 1 മുതൽ

മുണ്ടു​ഗോഡ്: ചർച്ച് ഓഫ് ​ഗോഡ് ഫുൾ ​ഗോസ്പൽ ഇൻ ഇന്ത്യ കർണ്ണാടക സ്റ്റേറ്റ് ഷിമോ​ഗ സെന്റർ കൺവൻഷൻ 2026 മെയ് 1 മുതൽ 3 വരെ ദൈവസഭയുടെ അരസിം​ഗേരി മുണ്ടു​ഗോഡ് സഭാഹാളിൽ വെച്ചു നടക്കും. വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന കൺവൻഷൻ കർണ്ണാടക സ്റ്റേറ്റ്…

ചിക്കാഗോ പിസിനാക് സുവനീയർ രചനകൾ ക്ഷണിക്കുന്നു

ചിക്കാഗോ: ജൂലൈ ആദ്യ വാരം ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് പെന്തക്കോസ്തൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന സുവനീയറിലേക്ക് രചനകൾ ക്ഷണിക്കുന്നു. രണ്ടു പേജിൽ കവിയാത്ത രചനകൾ എഴുത്തുകാരന്റെ സ്വന്തമായിരിക്കണം.…

‘നിർവ്യാജ സ്നേഹം’ സംഗീതവിരുന്ന് ഫിലാഡൽഫിയയിൽ നാളെ വൈകിട്ട്‌

ഫിലാഡൽഫിയ: Heavenly Beats USAയുടെ ആഭിമുഖ്യത്തിൽ ‘നിർവ്യാജ സ്നേഹം’ എന്ന ക്രിസ്തീയ സംഗീതവിരുന്ന് മെയ് 3 ഞായറാഴ്ച വൈകിട്ട് 5.30ന് വാർമിൻസ്റ്ററിലെ India Pentecostal Church Auditorium-ൽ (25 Jacksonville Rd, Warminster, PA 18974) നടക്കും.…

ഫിലദൽഫ്യ സഭയുടെ പുതിയ ആരാധനാലയ സമർപ്പണ ശുശ്രൂഷ നടന്നു

ഡാളസ്: ഡാളസ് മെട്രോപ്ലക്സിൽ ദൈവകൃപയുടെയും വിശ്വസ്തതയുടെയും മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ഫിലദൽഫ്യ സഭ റോളറ്റിൽ പുതിയതായി വാങ്ങിയ ആരാധനാലയത്തിൻ്റെ പ്രതിഷ്ഠാ ശുശ്രൂഷ നടന്നു. ഏപ്രിൽ 25 ശനിയാഴ്ച സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.സി. ജേക്കബ്…

സുവിശേഷത്തിന്റെ വാതിൽ അടച്ചു കളയാം എന്നുള്ളത് സാത്താന്റെ വ്യാമോഹം മാത്രം: പാസ്റ്റർ സാം തോമസ് ദോഹ

കൽപ്പറ്റ: സുവിശേഷത്തിന്റെ തുറക്കപ്പെട്ട വാതിൽ അടച്ചു കളയാം എന്നുള്ളത് എന്നുള്ളത് സാത്താന്റെ വ്യാമോഹം മാത്രമെന്ന് പാസ്റ്റർ തോമസ് ദോഹ പ്രസ്താവിച്ചു. ഷാരോൺ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവെൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്ന…