ജോയ് ടു ദി വേൾഡ് സംഗീത സായാഹ്നം തിരുവല്ലയിൽ

തിരുവല്ല : ജോയ് ടു ദി വേൾഡ് സംഗീത സായാഹ്നം തിരുവല്ലയിൽ
എക്സോട്സ് ചുര്ച്ച് തിരുവല്ല ഒരുക്കുന്ന, ജോയ് ടു ദി വേൾഡ് സംഗീത സായാഹ്നവും കൂട്ടായ്മയും, Dec 22 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ തിരുവല്ല, അലക്സാണ്ടർ മാർത്തോമാ വലിയ മെത്രപൊലീത്ത സ്മാരക ഓഡിറ്റോറിയത്തിൽ (SCS) ഹാളിൽ നടക്കും.
പ്രശസ്ത ഗായകൻ ഇമ്മാനുവേൽ ഹെന്രി, ബെർനെസ് ഈശോ, ലോക പ്രശസ്ത സംഗീതജ്ഞൻ ബെന്നി പ്രസാദ് ,ഭാര്യ സൺബെനി, പ്രാസംഗികനും മിഷനറി ഡോക്ടറും ആയ Dr. കെ. മുരളീധർ എന്നിവർ പങ്കെടുക്കും.

News Middle Advt Banner

ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷ നൽകുവാനും , ഈ ക്രിസ്മസ് കാലത്തിൽ ഹൃദയങ്ങളെ ക്രിസ്തുവിലേക്കു അടുപ്പിക്കുവാനും ആണ് ഈ പരിപാടിയുടെ ലക്‌ഷ്യം. ഈ പരിപാടിയിൽ ഏവർക്കും പങ്കെടുക്കാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading