ഐപിസി അയർലൻഡ് & ഇ.യു. റീജിയൻ്റെ പുതിയ പ്രവർത്തനത്തിന് അയർലണ്ടിലെ ട്രാലി – കെറിയിൽ പ്രാർത്ഥനയോടെ ആരംഭം

അയർലണ്ട് : ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ അയർലൻഡ് & ഇ.യു. റീജി യൻ്റെ പുതിയ പ്രവർത്തനം അയർലണ്ടിലെ കെറിയിൽ ആരംഭിച്ചു. മൌണ്ട് കാർമേൽ ഐപിസി ചർച്ച് എന്ന പേരിൽ അറിയപ്പെടും. ഐ പി സി അയർലൻഡ് & ഇ.യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത് ദൈവകരണങ്ങളിൽ സമർപ്പിച്ചു. ഐ പി സി അയർലൻഡ് & ഇ.യു റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു പി മാത്യു അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ റീജിയന്റെ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു ദൈവ വചനത്തിൽ നിന്ന് സംസാരിച്ചു. റീജിയൻ ട്രെഷറർ ബ്രദർ രാജൻ ലൂക്കോസ് ആശംസകൾ അറിയിച്ചു.

News Middle Advt Banner

എല്ലാ ഞായറാഴ്ചയും രാവിലെ 10.30 മുതൽ 12.30 വരെ ആരാധനയും, 12.30 മുതൽ 1 മണി വരെ സൺ‌ഡേ സ്കൂൾ ഉണ്ടായിരിക്കുന്നതാണ്. കൗണ്ടി കെറിയിൽ എത്തുന്നവർക്ക് ആരാധനക്കും ആത്മീയ കൂട്ടായ്മക്കും ബന്ധപ്പെടാം.
പാസ്റ്റർ ജെ റോബിൻസൺ – 089 223 6202

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading