സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ AG മലബാർ ഡിസ്ട്രിക്ടിന്റെ അഭിമാനമായി അക്സ സാം
കോഴിക്കോട് : ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ പ്രകൃതിദത്ത നാരുപയോഗിച്ചുള്ള ഉൽപ്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനം നേടി കോഴിക്കോട്, ഓഞ്ഞിൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച് സൺഡേ സ്കൂൾ വിദ്യാർത്ഥിനി ആക്സ സാം ശ്രദ്ധേയയായി. കൂരാച്ചുണ്ട് സെന്റ്. തോമസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. പി. ടി. സാം – നിഷ ദമ്പതികളുടെ മകളാണ്.



- Advertisement -

Comments are closed.