ഐപിസി പവർ വിബിഎസ് വർക്കിഗ് ചെയർമാനായി പാസ്റ്റർ ഡിലു ജോൺ അജ്‌മാന് ചുമതല

കുമ്പനാട് : ഐപിസി SSA കേരള സ്റ്റേറ്റ് VBS ഡിപ്പാർട്മെന്റ് ന്റെ കുമ്പനാട് ഓഫീസിൽ ഇന്നലെ കൂടിയ കമ്മറ്റിയാണ് പാസ്റ്റർ ഡിലു ജോണിന് ചുമലകൾ നൽകിയത്.
ഐപിസി SSA UAE റീജിയൻ ഡയറക്ടർ, ഐപിസി പാറശാല സെന്റർ പ്രസിഡന്റ്‌, ഐപിസി അജ്‌മാൻ ചർച്ച് പ്രസിഡന്റ്‌ എന്നീ നിലകളിൽ താൻ പ്രവർത്തിച്ചു വരുകയാണ്.
കേരള സ്റ്റേറ്റ് സൺ‌ഡേ സ്കൂളിന്റെ വിവിധ പദ്ധതികളിൽ അദ്ദേഹത്തിന്റെ സേവനങ്ങളും വിലയെറിയതാണ്.


പവർ VBS വർക്കിങ് ചെയർമാനായി പാസ്റ്റർ ഡിലു ജോൺ വന്നത് ഈ വർഷത്തെ SSA ബാല സുവിശേഷീകരണ പ്രവർത്തങ്ങൾ ക്ക് മാറ്റ് കൂട്ടുന്നതിനും ശക്തിപ്പെടുന്നതിനും ഇടയാകും.
POWER VBS പ്രവർത്തനങ്ങൾക്കായി ഏവരുടെയും പ്രാർത്ഥനയും സഹകരണവും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നുവെന്ന് SSA സ്റ്റേറ്റ് സെക്രട്ടറി
പാസ്റ്റർ തോമസ് മാത്യു ചാരുവേലി പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading