ശാരോൻ ഫെല്ലോഷിപ്പ്, കല്ലുവാതുക്കൽ സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന

കൊല്ലം : ശാരോൻ ഫെല്ലോഷിപ്പ്, കല്ലുവാതുക്കൽ സഭയുടെ ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 18 മുതൽ 20 വരെ രാവിലെ 10.30മുതൽ 1.00 മണിവരെയും വൈകുന്നേരം 6.30 മുതൽ 8.30 വരെയും ഉപവാസ പ്രാർത്ഥനയും അനുഗ്രഹീത വചന ശുശ്രൂഷയും നടത്തപ്പെടുന്നു.ഈ യോഗങ്ങളിൽ പാസ്റ്റർമാരായ ജിജോ യോഹന്നാൻ, പുനലൂരും,പ്രവീൺ പ്രചോദന എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading