ഇരിട്ടി താലൂക്ക് പാസ്റ്റഴ്സ് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം

ഇരിട്ടി :ഇരിട്ടി പാസ്റ്റഴ്സ് ഫെലോഷിപ്പിന് ഇന്ന് കൂടിയ ജനറൽ ബോഡിയിൽ വരുന്ന രണ്ട് വർഷം ഫെല്ലോഷിപ്പിനെ നയിക്കുവാൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇരിട്ടി മേഖലയിലെ വിവിധ സഘടനകളുടെ 60ൽ അധികം പാസ്റ്റർമാർ ചേരുന്നതാണ് ഐ റ്റി പി എഫ്.

News Middle Advt Banner

ഇരിട്ടി ഇമ്മാനുവൽ മിഷൻ ചർച്ചിൽ നടന്ന ജനറൽ ബോഡി യോഗത്തിന് മുൻ പ്രസിഡന്റ് പാസ്റ്റർ കെ വി മാത്യൂ അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ ശശി ജോസഫ് തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ) വൈസ് പ്രസിഡണ്ടുമാർ പാസ്റ്റർ ശശി ജോസഫ് (ഏ ജി ) പാസ്റ്റർ എൽദോ കെ തോമസ് (ഇൻസൈറ്റ് മിഷൻ )
സെക്രട്ടറി പാസ്റ്റർ സജി എം പി (ഏ ജി )
ജോയിൻ സെക്രട്ടറി പാസ്റ്റർ മാത്യൂ ജോൺ (ഏ ജി ) ട്രഷറർ പാസ്റ്റർ സാംകുട്ടി കൊഴമല (ഐ പി സി ) ജോയിൻ ട്രഷറർ പാസ്റ്റർ ഷാജി ജോർജ് (പി റ്റി സി )രക്ഷാധിക്കാരി പാസ്റ്റർ കെ വി മാത്യൂ(ചർച്ച് ഓഫ് ഗോഡ് )കൂടാതെ നാല് മെമ്പർമാർ അടങ്ങുന്നതാണ് കമ്മറ്റി. വരും ദിവസങ്ങളിൽ വിവിധ പ്രവർത്തന ങ്ങൾ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading