എക്യുമെനിക്കൽ പ്രെയർ ഫെലോഷിപ്പ് ഒക്ടോബർ 13 ന്

തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ എക്യുമെനിൽ പ്രെയർ ഫെലോഷിപ്പ് ഒക്ടോബർ 13 ന് വൈകിട്ട് 5 മണിക്ക് തണ്ണിത്തോട് ബഥേൽ മാർത്തോമ്മ പള്ളിയിൽ വെച്ച് നടക്കും. ഉദ്ഘാടനം കെസിസി സോൺ ക്ലർജി കമ്മിഷൻ ചെയർമാൻ ഫാദർ ജോൺ പീറ്റർ നിർവഹിക്കും വചനശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപത പ്രൊക്യുറേറ്റർ ഫാദർ എബ്രഹാം മേപ്പുറത്ത് നേതൃത്വം നൽകും കെ സി സി തണ്ണിത്തോട് സോണിലെ വൈദികർ പത്ത് ഇടവകളിലെ ഭാരവാഹികൾ സംഘടന പ്രതിനിധികൾ പ്രെയർ ഫെലോഷിപ്പിൽ പങ്കെടുക്കും എന്ന് കെ സി സി തണ്ണിത്തോട് സോൺ സെക്രട്ടറി അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading