ഐ പി സി ഹെബ്രോൻ നേരിയ സഭ സമർപ്പണ ശുശ്രൂഷ നടന്നു

മംഗളൂരു : ഐ പി സി സൗത്ത് കാനറ സെൻ്ററിൽ ഹെബ്രോൻ നേരിയ സഭ ശുശൂഷകൻ പാസ്റ്റർ സുരേഷിന്റെ നേതൃത്വത്തിൽ സഭയുടെ പ്രാർത്ഥനയുടെയും പ്രത്നതിൻ്റെയും ഫലമായി ഫെയ്ത്ത് ഹോമും ആലയവും പുനർ നിർമ്മിക്കുകയും ഒക്ടേബർ 9 ന് സമർപ്പണ ശുശുഷ ഹസ്സൻ സെൻ്റർ പാസ്റ്റർ സി.പി. സാം ഫെയ്ത്ത് ഹോം വാതിൽ പ്രാർത്ഥിച്ചു തുറന്നു നൽകുകയും, തുടർന്ന്
സെൻ്ററിൻ്റെ പസ്റ്റർ ഒ.റ്റി. തോമസ് ഫെയ്ത്ത് ഹോം പ്രാർത്ഥിച്ചു സമർപ്പിച്ചു.

തുടർന്ന് സെൻ്ററിൻ്റെ മുൻ സെൻ്റർ പാസ്റ്ററും, ഐ.പി.സി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫ് ആരാധനയ്ക്കായ് ഹെബ്രോൻ ആലയത്തിൻ്റെ വാതിൽ തുറന്ന് ദൈവനാമ മഹത്വത്തിനായ് പ്രാർത്ഥിച്ചു പുനപ്രതിഷ്ഠ നിർവ്വഹിച്ചു. സെൻ്ററിലെ എല്ല സഭശുശൂഷകരും വിശ്വാസികളും പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading