ഏജി മലയാളം ഡിസ്ട്രിക്റ്റിന് പറന്തലിൽ 3. 25 ഏക്കർ സ്ഥലം വാങ്ങി

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിന് പറന്തലിൽ ഉള്ള കൺവൻഷൻ സെന്ററിന് സമീപം 3.25 ഏക്കർ കരപുരയിടം വാങ്ങി. പ്രെസ്‌ബിറ്ററിയുടെ അനുവാദത്തോടെ തീരുമാനിക്കുകയും, അഡ്വാൻസ് നൽകുകയും ചെയ്തിരുന്ന വസ്തു കഴിഞ്ഞ ദിവസം രജിസ്‌ട്രേഷൻ ചെയ്തു വിലയാധാരം നടത്തി.

News Middle Advt Banner

മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. ടി.ജെ ശാമുവേൽ, അസ്സി. സൂപ്രണ്ട് ഡോ.ഐസക്ക് വി മാത്യു, ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ. തോമസ് ഫിലിപ്പ് പ്രെസ്‌ബിറ്ററി അംഗം പാസ്റ്റർ. ടി.വി തങ്കച്ചൻ എന്നിവർ സന്നിഹിതരായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading