എക്സൽ Sing 4 him Juniors Season 5 രജിസ്ട്രേഷൻ തുടരുന്നു

തിരുവല്ല: ആഗോള തലത്തിലുള്ള 7 വയസ്സു മുതൽ 16 വയസ്സ് വരെ  പ്രായം ഉള്ള കുഞ്ഞുങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് എക്സൽ മീഡിയ ഒരുക്കുന്ന ഓൺലൈൻ ക്രിസ്ത്യൻ മ്യൂസിക് കോൺഡസ്റ്റ് *Excel Sing4him Season 5 Juniors* ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

ഈ സംഗീത മത്സരത്തിൽ  വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി ബാലഗായകർ പങ്കെടുക്കും. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്ഭാഷകളിൽ  4 റൗണ്ടുകളിലായാണ് മത്സരം നടക്കുന്നത്.
ഏത് രാജ്യത്തുള്ളവർക്കും,സീസൺ 4വരെ പങ്കെടുത്തവർക്കും പങ്കെടുക്കാം. sing4him മുൻ വിജയികൾ  (1-3 സ്ഥാനക്കാർ)  പങ്കെടുക്കാൻപാടില്ല.
Excel media FB page youtube chanel ൽ കൂടെയാണ് മത്സരം നടക്കുന്നത്.

പ്രമുഖ ഓൺലൈൻ മീഡിയയായ ക്രൈസ്തവ എഴുത്തുപുര, മീഡിയ പാർട്ട്ണർ ആയും ക്രൈസ്തവ ഓൺ ലൈൻ റേഡിയോയായ റാഫ, റേഡിയോ പാർട്ണറായും പ്രവർത്തിക്കും
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 20 ആണ്.
കൂടുതൽ വിവരങ്ങൾക്ക് വാട്സപ്പ്.
രജിസ്റ്റർ ചെയ്യുക..
കൂടുതൽ വിവരങ്ങൾക്ക്
+91 81579 03739
+919656256059

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading