ആരാവലി കൺവെൻഷൻ 2024

അരാവലി: മുപ്പത്തി അഞ്ചാമത് അരാവലി കൺവെൻഷൻ ഒക്ടോബർ 24 മുതൽ 27 വരെ തീയതികളിൽ ആംടയിലുള്ള അരാവലി ക്യാമ്പസ്സിൽ വച്ചു നടത്തുവാനുള്ള ക്രമീകരണങ്ങൾ പാസ്റ്റർ രാജു ജോസഫ്‌ ,പാസ്റ്റർ ഷിജോ കെ ജോസഫ്, പാസ്റ്റർ ലക്ഷ്മൺ സിംഗ്, പാസ്റ്റർ ഫത്തെലാൽ മുതലായവരുടെ ചുമതലയിൽ നടന്നുകൊണ്ടിരിക്കുന്നു . മുഖ്യ പ്രഭാഷകരായി നുറുദ്ദിൻ മുല്ല പങ്കെടുക്കുന്നു. മറ്റുപ്രസിദ്ധരായ ദൈവ ദാസന്മാരും വചന ഘോഷണം നടത്തുന്നതാണ് . ഈ കൺവൻഷനിൽ സഹോരിമാർക്കും കുഞ്ഞുങ്ങൾക്കും ശുശ്രൂഷകർക്കും പ്രത്യേക മീറ്റിംഗുകൾ ഉണ്ടായിരിക്കുന്നതാതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading