അയർലന്റിലേക്ക് പോകാനിരിക്കെ റോബിന്റെ അപ്രതീക്ഷ വേർപാട് വേദനയായി

എടത്വ: കോയിൽമുക്ക് പാലക്കളത്തിൽ മാത്യു പി സി യുടെയും (രാജു) മറിയാമ്മ മാത്യുവിൻ്റെയും (ശാന്തമ്മ) മകൻ റോബിൻ മാത്യു (36) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ ഷേബ ജോലി ചെയ്യുന്ന അയർലൻ്റിലേക്ക് പോകാനിരിക്കെയാണ് ഹൃദയഘാതം മൂലം റോബിൻ മരണമടഞ്ഞത്.

News Middle Advt Banner

ഭാര്യ: മീനടം തടത്തിൽ വീട്ടിൽ ടി പി കുര്യൻ്റെ മകൾ ഷേബ. സഹോദരൻ: അഡ്വ റോഷൻ മാത്യു. സംസ്ക്കാരം ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിങ്കൾ 1.30 ന് ഐപിസി എടത്വ ടൗൺ ചർച്ച് സെമിത്തേരിയിൽ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading