വെയ്ൽസിലെ ഉണർവ് നടന്ന മണ്ണിൽ ടാബർനാകിൾ പെന്തെക്കോസ്തൽ ചർച്ചിന് ഇനി സ്വന്തമായി ആരാധനാലയം

യു കെ: ടാബർനാകിൾ പെന്തെക്കോസ്തൽ ചർച്ചിന് വെയ്ൽസിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ഉണർവ് നടന്ന മണ്ണിൽ സ്വന്തമായി ആരാധനാലയം. 2015 ൽ പാസ്‌റ്റർ പ്രിൻസ് പ്രൈസൺന്റെ നേതൃത്വത്തിൽ വെയ്ൽസിന്റെ തലസ്ഥാനമായ കാർഡിഫില്‍ ആരംഭിച്ച ടാബർനാകിൾ പെന്തെക്കോസ്തൽ ചർച്ചിന് ജൂൺ 28 ന് സ്വന്തമായി ഒരു ആരാധനാലയം ലഭിച്ചു.
ചെറിയ തുടക്കങ്ങളെ തുച്ഛീകരിക്കാത്ത ദൈവം വളരെ അത്ഭുതകരമായിട്ടാണ് സഭയെ കഴിഞ്ഞ നാളുകളിൽ നടത്തിയത്. തുടർന്ന് ഉള്ള നാളുകളിലും അനേകർക്ക് ഈ സഭ ഒരു അനുഗ്രഹവും ആശ്വാസവും ആയിക്കും തീരട്ടെ

TABERNACLE PENTECOSTAL CHURCH
CARDIFF
CF3 3HD

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.