പാസ്റ്റർ റ്റി കെ ബേബി (73) അക്കരെ നാട്ടിൽ

പാമ്പാടി: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ റ്റി. കെ. ബേബി (ജോസഫ് കുരുവിള) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ ജൂൺ 20 വ്യായാഴ്ച്ച രാവിലെ 9 മണി മുതൽ പാമ്പാടി എം. ജി. എം സ്കൂളിന് സമീപമുള്ള സിംഹസന പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് ആരംഭംഭിച്ച് പാമ്പാടി ഒമ്പതാം മൈലിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ വൈകിട്ട് 3 മണിക്ക് സംസ്കാരം നടത്തും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.