യു പി എഫ് കുന്നംകുളം2024 – 25 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കുന്നംകുളം: കുന്നംകുളത്തെയും പരിസരപ്രദേശങ്ങളിലേയും പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ 2024 2025ലെ പ്രവർത്തനങ്ങൾ ജൂൺ 16 ഞായറാഴ്ച കുന്നംകുളം ലിവ ടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ യു പി എഫ് സ്ഥാപക സെക്രട്ടിയും യു പി എഫ് സീനിയർ പാസ്റ്റേഴ്സ് ഫോറം അംഗവുമായ പാസ്റ്റർ കെ പി ബേബി പ്രാർത്ഥിച്ചു ദൈവ കരങ്ങളിൽ സമർപ്പിച്ചു.

സമ്മേളനത്തിൽ പാസ്റ്റർ ലിബിനി ചുമ്മാർ ആദ്ധ്യക്ഷത വഹിച്ചു ഈ വർഷത്തെ വിപുലമായ പ്രവർത്തനങ്ങൾക്കായി പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.

സീനിയർ പാസ്റ്റേഴ്സ് ഫോറം.

പാസ്റ്റർ കെ പി ബേബി, പാസ്റ്റർ ലാസർ മുട്ടത്ത്, പാസ്റ്റർ സി യു ജെയിംസ്, പാസ്റ്റർ സാമുവൽ പോൾ,

ജനറൽ പ്രസിഡന്റ് പാസ്റ്റർ ലിബിനി ചുമ്മാർ
വൈസ് പ്രസിഡന്റുമാർ: പാസ്റ്റർ സന്തോഷ് മാത്യു,
പാസ്റ്റർ കെ കെ കുര്യാക്കോസ്.
ജനറൽ സെക്രട്ടറി: ബ്രദർ ഷിജു പനക്കൽ
സെക്രട്ടറി: ബ്രദർ ജോബിഷ് ചൊവ്വല്ലൂർ
ട്രഷറർ: ബ്രദർ പി ആർ ഡെന്നി
പബ്ലിസിറ്റി കൺവീനർ: ബ്രദർ റ്റിജിൻ ജോൺ
പ്രയർ കൺവീനർ: പാസ്റ്റർ കെ കെ മണി
ജോയിന്റ് കൺവീനർ: ബ്രദർ ഉണ്ണി
ഇവാഞ്ചലിസം വിംഗ് കൺവീനർ: പാസ്റ്റർ അജീഷ് കെ മാത്യു
ജോയിന്റ് : കൺവീനേഴ്സ്പാസ്റ്റർ പാസ്റ്റർ കുരിയാക്കോസ് ചക്രമാക്കിൽ, പാസ്റ്റർ തോമസ് ചെറിയാൻ,പാസ്റ്റർ സി ജെ ഐസക്, പാസ്റ്റർ സുനിൽ ഒറ്റപ്പാലം
ക്വയർ കൺവീനേഴ്‌സ്: ബ്രദർ മോഹൻ ജോസഫ്, പാസ്റ്റർ ജെമി വർഗീസ് .
ചാരിറ്റി വിംഗ് കൺവീനർ: ബ്രദർ സി സി കുര്യൻ
ഫുഡ്‌ കൺവീനർ: ബ്രദർ ജോസ് എം പി,ജോയിന്റ് കൺവീനർ ബ്രദർ സതീഷ് സി ബി അറേജ്മെന്റ് കൺവീനർ: ബ്രദർ ഷിബു പി യു,
യൂത്ത് വിംഗ്
പ്രസിഡന്റ് : ബ്രദർ മേബിൻ സി കെ
വൈസ് പ്രസിഡന്റ്: ബ്രദർ ജിജോ ജോർജ്
സെക്രട്ടറി: സോഫിയ റോയ്
ജോയിന്റ് സെക്രട്ടറി: ബ്രദർ അലക്സ്‌ ജോബിഷ്
ട്രഷറർ: ബ്രദർ ആൻവിൻ
മെഗാ ബൈബിൾ ക്വിസ് ചീഫ് എക്സാമിനർ: പാസ്റ്റർ പ്രതീഷ് ജോസഫ്
മെഗാ ബൈബിൾ ക്വിസ് രജിസ്ട്രാർ: പാസ്റ്റർ കെ എം ഷിന്റോസ്

സഹോദരി വിഭാഗം

സീനിയർ സിസ്റ്റേഴ്സ്സ് : സിസ്റ്റർ പി സി ബേബി,സിസ്റ്റർ റ്റി എം തങ്കമണി
പ്രസിഡന്റ്: സിസ്റ്റർ നിസിലിബിനി
വൈസ് പ്രസിഡന്റ്: സിസ്റ്റർ മേരി ദേവസി
സെക്രട്ടറി: സിസ്റ്റർ നിഷ ഷിബു, ജോയിന്റ് സെക്രട്ടറി: സിസ്റ്റർ ലിൻസി വിജോഷ്
ട്രഷറർ: സിസ്റ്റർ യമീമ ടിജിൻ

എൻ ആർ ഐ ഫോറം

കൺവീനേഴ്സ്: ബ്രദർ പി സി ഗ്ലെന്നി റോയ് പി സി, മാജോൺ സി കെ ,
എന്നിവരടങ്ങിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.
1982 മുതൽ കുന്നംകുളത്ത് പ്രവർത്തിക്കുന്ന യു പി എഫ് ഈ വർഷവും സാമൂഹിക തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണം ലഹരി വിരുദ്ധ സമ്മേളനം ജീവകാരുണ്യപ്രവർത്തനങ്ങൾ ആത്മീയ സമ്മേളനങ്ങൾ തുടങ്ങിയവ നടത്തുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.