ക്രൈസ്തവ എഴുത്തുപുര ആൽബെർട്ടാ ചാപ്റ്റർ പ്രവർത്തനോത്ഘാടനം

KE Canada news desk

ക്രൈസ്തവ എഴുത്തുപുര ആൽബെർട്ടാ ചാപ്റ്റർ പ്രവർത്തനോത്ഘാടനം

ആൽബെർട്ട : ആഗോള ക്രൈസ്തവ എഴുത്തുപുരയുടെ പത്താമത് വാർഷിക വേളയിൽ
ആൽബെർട്ട (കാനഡാ) ചാപ്റ്ററിന്റെ 2024-2026 വർഷത്തെ പ്രവർത്തനോത്ഘാടനം ഇ മാസം
ജൂൺ 15 തീയതി രാവിലെ 10:30 മുതൽ കാമറോസിൽ വെച്ചു നടത്തപെടുവാൻ തീരുമാനിച്ചിരിക്കുന്നു. ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ മെമ്പർ അഷേർ മാത്യു അധ്യക്ഷത വഹിക്കുന്ന ഈ മീറ്റിങ്ങിൽ ജനറൽ
പ്രസിഡന്റ് പാസ്റ്റർ എബിൻ അലക്സ് ഉത്ഘാടനം നിർവ്വഹിക്കുന്നു. പ്രസ്തുത മീറ്റിങ്ങിൽ ക്രൈസ്തവ എഴുത്തുപുര ആൽബെർട്ട ചാപ്റ്റർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുകയും ചെയ്യും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.