വചന പ്രഘോഷണവും സംഗീത വിരുന്നും

ന്യൂയോർക്ക്: ശാലേം പെന്തെക്കോസ്തൽ ടാബേർണക്കലിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ജൂൺ 15, 16 ശനി ഞായർ ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുനേരും 6 മണിക്കും ലോക പ്രശസ്ത ബൈബിൾ പ്രഭാഷകൻ ഇവാ. സാജു ജോസഫ് ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

ക്രൈസ്തവ സംഗീത ലോകത്തിനു വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പരേതനായ ഇവാ. ജെ. വി. പീറ്ററിന്റെ ഭാര്യ നിർമ്മല പീറ്ററിനോടൊപ്പം ബ്രദർ ഡാനി ജോർജ് നേതൃത്വം നൽകുന്ന എസ്പിടി ഗായകസംഗം ശ്രുതി മധുരമായ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.