പാസ്റ്റർ എം. ഡി. തോമസിന്റെ സംസ്കാരം തിങ്കളാഴ്ച ജൂൺ 17 ന്
എറണാകുളം: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് എറണാകുളം റീജിയൺ വൈസ് പ്രസിഡണ്ടും തേവര സഭയുടെ സീനിയർ പാസ്റ്ററുമായ പാസ്റ്റർ എം ഡി തോമസിന്റെ (71) ഭൗതിക ശരീരം പൊതുദർശനത്തിനും ശുശ്രൂഷകൾക്കും പാലാരിവട്ടം എക്ലേഷ്യ ഓഡിറ്റോറിയത്തിൽ 17 തിങ്കളാഴ്ച രാവിലെ 9.30 -ന് കൊണ്ടുവരികയും ഉച്ചക്ക് 12.30 -ശേഷം മാമല ശാരോൻ ഫെല്ലോഷിപ്പ് സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.


- Advertisement -

Comments are closed.