കുരീക്കാട്ടിൽ പി. ടി. ഏബ്രഹാം (ബേബി, 88) അക്കരെ നാട്ടിൽ

നിലമ്പൂർ: ചക്കാലക്കുത്ത് കുരീക്കാട്ടിൽ പി. ടി. ഏബ്രഹാം (ബേബി, 88 വയസ്സ്) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ അക്കാമ്മ ഏബ്രഹാം (കൂടാരത്തിൽ കുടുംബാംഗം). മക്കൾ: ജൂബി, ജൂലി, ലിജി. മരുമക്കൾ: ആലിസ്, കുഞ്ഞുമോൻ, പാസ്റ്റർ എബി എന്നിവരാണ്. ശവസംസ്ക്കാരം പിന്നിട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.